9TWO3 – ഫ്രഷ് മത്സ്യം

9TWO3 – എല്ലാ വിധ ഫ്രഷ് മത്സ്യം ലഭ്യമാണ്

ഇനി നിങ്ങൾക്ക് മീൻ വാങ്ങാൻ മാർക്കറ്റിലേക്ക് പോകേണ്ടതില്ല.
നിങ്ങൾക്ക് ആവശ്യമുള്ള ഫ്രഷ് മത്സ്യങ്ങൾ ഓർഡർ ചെയ്താൽ ഞങ്ങൾ അത് ശുചിയായി തയ്യാറാക്കി നിങ്ങളുടെ വീട്ടിലേക്ക് എത്തിച്ചുതരും.

അതേ ദിവസം ഡെലിവറി

ശുചിത്വമുള്ള പാക്കിങ്

പ്രാദേശികമായി പിടിച്ചത്

ഫ്രഷ്‌നെസ്സ് ഗ്യാരണ്ടി

Our Fish Varieties

ഞങ്ങളുടെ മത്സ്യങ്ങൾ

അയല

Rs. 300 / Kg

മത്തി

Rs. 100 / Kg

നങ്ക്

Rs. 300 / Kg

ചെമ്മീൻ

Rs. 360 / Kg

അയക്കൂറ

Rs. 800 / Kg

ആവോലി

Rs. 650 / Kg

പാര

Rs. 200 / Kg

കടുവ

Rs. 340 / Kg

കൂന്തൽ

Rs. 300 / Kg

കല്ലുമ്മക്കായ

Rs. 260 / Kg

നത്തോലി

Rs. 200 / Kg

വാള

Rs. 280 / Kg

ഞങ്ങളേക്കുറിച്ച്

ഫ്രഷ് മത്സ്യം എല്ലാ ദിവസവും

9TWO3-ൽ നിങ്ങൾക്ക് ഏറ്റവും പുതുതായി ലഭിക്കുന്ന വിവിധ തരത്തിലുള്ള മത്സ്യങ്ങൾ ലഭ്യമാണ്.
ഗുണമേന്മയും ശുചിത്വവും ഉറപ്പാക്കി മത്സ്യങ്ങൾ ഒരുക്കി ഓർഡർ അനുസരിച്ച് Home Delivery ആയി നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കുന്നു.
നിങ്ങളുടെ കുടുംബത്തിന് ആരോഗ്യകരവും രുചികരവുമായ മത്സ്യഭക്ഷണം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം.

How It Works

എങ്ങനെ ഓർഡർ ചെയ്യാം

ഓർഡർ ചെയ്യൂ

നിങ്ങൾക്ക് ആവശ്യമുള്ള മത്സ്യം ഓർഡർ ചെയ്യൂ.

പാക്ക് ചെയ്ത് എത്തിക്കും

ശുചിത്വത്തോടെ പാക്ക് ചെയ്ത് വീട്ടിലെത്തിക്കുന്നു.

ആസ്വദിക്കൂ

പുതുമത്സ്യത്തിന്റെ രുചി കുടുംബത്തോടൊപ്പം ആസ്വദിക്കൂ.

Testimonials

ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ

Gallery

Contact Us

ഇപ്പോൾ ഓർഡർ ചെയ്യൂ....

ഫ്രഷ് മത്സ്യം ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ.
നിങ്ങൾക്ക് ആവശ്യമുള്ള മീനുകൾ ഞങ്ങൾ നിങ്ങളുടെ വീട്ടിലെത്തിച്ച് നൽകുന്നു.

എല്ലാ വിധ ഫ്രഷ് മത്സ്യങ്ങളും ലഭ്യമാണ്. ഓർഡർ അനുസരിച്ച് Home Delivery ലഭ്യമാണ്.

Quick Links

Contact Information

© 2026 9TWO3. All Rights Reserved.

ഓർഡർ ചെയ്യൂ

മത്സ്യം
തൂക്കം
മൊബൈൽ നമ്പർ
നിങ്ങളുടെ സ്ഥലം